Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

മക്കരപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച  ജൂണ്‍ 12ന് രാവിലെ 11:30-ന്  ആരോഗ്യകേന്ദ്രത്തില്‍ നടക്കും. സി.ഡബ്ല്യൂ.പി.ഡി.ഇ, ഡി.സി.എ, ഇംഗ്ലീഷ്-മലയാളം ടൈപ്പ്റൈറ്റിംഗ് എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04933 287311.

 

date