Post Category
*എം.എല്‍.എ ഫണ്ട് അനുവദിച്ചു *
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് - കളരിക്കുന്ന് അമ്പലം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments