Skip to main content

*ആശാവര്‍ക്കര്‍ അഭിമുഖം മാറ്റിവെച്ചു*

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ മെയ് 29ന് നടത്താനിരുന്ന ആശാവര്‍ക്കര്‍ നിയമനത്തിനായുള്ള അഭിമുഖം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date