Post Category
* അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം *
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മലയാളം, ഇംഗ്ലീഷ്, ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. മലയാളം വിഷയത്തിന് മെയ് 29ന് രാവിലെ 11നും ഇംഗ്ലീഷിന് അന്നേ ദിവസം ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മെയ് 30ന് രാവിലെ 11 നും മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അന്നേ ദിവസം ഉച്ചക്ക് ഒന്നിനും അഭിമുഖം നടക്കും. ഫോണ്‍: 04936-246446, 8547005077
date
- Log in to post comments