Post Category
*കൂടിക്കാഴ്ച മാറ്റിവെച്ചു*
നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് മെയ് 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വീപ്പര്‍/ പി.ടി.എസ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
date
- Log in to post comments