Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (മെയ് 29) രാവിലെ 8.30 മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date