Skip to main content

*അധ്യാപക നിയമനം*

നെല്ലിയമ്പം ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.

date