Skip to main content

പ്രവേശന പരീക്ഷ

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം.

കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13ന്  കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0474-2547775, 0471-2560327, 9447710275

date