Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആലഞ്ചേരി, ആര്‍വാള്‍, പാലമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, തരുവണ- തൊണ്ണമ്പറ്റക്കുന്ന് ഭാഗത്തും ഇന്ന് (മെയ് 30) രാവിലെ 8.30 മുതല്‍ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date