Skip to main content
ഫോട്ടോ ക്യാപ്ഷന്‍- ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ക്ഷീരപരിശീലന കേന്ദ്രം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ 

ക്ഷീരദിനാചരണം

 കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ക്ഷീരദിനാചരണം നടത്തി.  പ്രിന്‍സിപ്പല്‍ ബെറ്റി ജോഷ്വയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷീര വികസന ഓഫീസര്‍ ടി. സിമ്ന,പ്രിയ ജോസഫ്,ശ്രീജ രാധാകൃഷ്ണന്‍,ഉമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. 

കുട്ടികള്‍ക്കുള്ള  വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

date