Post Category
അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു
കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്.
date
- Log in to post comments