Post Category
മരങ്ങളുടെ ലേലം
കോട്ടയം: മാന്നാനം- കൈപ്പുഴ റോഡില്‍ മാന്നാനം പാലത്തിനു സമീപമുള്ള 36 മരങ്ങള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11.30ന് ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷനുകള്‍ ജൂണ്‍ നാലിന് വൈകുന്നേരം 4.30 വരെ കെ.എസ്.ടി.പി. പൊന്‍കുന്നം ഡിവിഷന്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04828 206961
(കെഐഒപിആര്‍ 833/2026)
date
- Log in to post comments