Skip to main content

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍

 

കോട്ടയം: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് പ്ലസ് ടൂ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.  റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളുണ്ട്.  ഫോണ്‍ - 799492608.

(കെഐഒപിആര്‍ 834/2026)

date