Post Category
നിയമധ്വനി പ്രസിദ്ധീകരിച്ചു
സുപ്രീംകോടതിയുടെയും കേരള ഹൈക്കോടതിയുടെയും സുപ്രധാന വിധിന്യായങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നിയമവകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നിയമധ്വനിയുടെ വാല്യം 9 ഇഷ്യു 2ന്റെ സോഫ്റ്റ് കോപ്പി നിയമവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ലിങ്ക്: https://lawsect.kerala.gov.in/english/index.php/documents/publications/niyamadhwani
പി.എൻ.എക്‌സ്. 1715/2026
date
- Log in to post comments