Post Category
റീ-ടെൻഡർ ക്ഷണിച്ചു
മുവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാടക അടിസ്ഥാനത്തിൽ കാർ/ജീപ്പ് ലഭ്യമാക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. 12 വർഷത്തിൽ താഴെ പഴക്കമുള്ള, മികച്ച കണ്ടീഷനിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള വാഹനമായിരിക്കണം .ടെൻഡർ ഫോമുകൾ മിനി സിവിൽ സ്റ്റേഷനിലെ ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. ജൂൺ 12 ഉച്ചകഴിഞ്ഞു മൂന്നു വരെ ടെൻഡർ സമർപ്പിക്കാം. ഫോൺ :-0485-2814205.
date
- Log in to post comments