Post Category
വാഹനം ആവശ്യമുണ്ട്
വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ല ഓഫീസിലെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ നാല് ഉച്ചയ്ക്ക് ശേഷം രണ്ട്. ഫോണ്‍ : 0468 2326409.
date
- Log in to post comments