Skip to main content

*കടമുറി ലേലം*

 

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ, വാളാട് എന്നിവടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ കൈവശം വയ്ക്കുന്നതിനുള്ള ലേലം ജൂൺ എട്ട് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്തിന്റെ വെബ്സൈറ്റിലോ അല്ലെങ്കിൽ ടെൻഡർ സൈറ്റിലോ (വിൻഡോ നമ്പർ G277902/2026 ) ലഭിക്കും. ഫോൺ: 04935 256236

date