Post Category
തടിലേലം
മീനച്ചിൽ താലൂക്കിലെ തലപ്പുലം വില്ലേജ് വളപ്പിൽ വെട്ടി സൂക്ഷിച്ചിട്ടുള്ള 26 കഷണം തേക്കു തടികളുടെ ലേലം ജൂൺ മൂന്നിന് രാവിലെ 11 ന് വില്ലേജ് ഓഫീസിൽ നടത്തും. ഫോൺ: 0482 2212325.
date
- Log in to post comments