Post Category
ഓക്സിജൻ സിലിണ്ടർ റീഫില്ലിങ്: ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ടെൻഡർ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 20, ഉച്ചയ്ക്ക് 12 മണി.
(പി ആർ/ എ എൽ പി/ 1061
date
- Log in to post comments