Post Category
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പ്രവേശനം
ടൂറിസം വകുപ്പിന്റെ, തൊടുപുഴ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലസ് ടു പാസ്സായവര്‍ക്കുളള ഒരു വര്‍ഷത്തെ കോഴ്സുകളിലേക്കും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കുളള ഒന്‍പത് മാസത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്കുമുളള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ 15.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 224601, 9446747701, 9400455066. ഇമെയില്‍: www.fcikerala
date
- Log in to post comments