Post Category
*അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന*
ലീഗൽ മെട്രോളജി വകുപ്പ് വൈത്തിരി താലൂക്ക് പരിധിയിൽപ്പെടുന്ന വൈത്തിരി, മുട്ടിൽ, പൊഴുതന പഞ്ചായത്തുകളിലെ അളവുതൂക്ക ഉപകരണങ്ങളുടെ 2026 ബി പാദവർഷത്തെ പുനഃപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈത്തിരി പഞ്ചായത്തിലെ ക്യാമ്പ് ജൂൺ 8ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും മുട്ടിൽ പഞ്ചായത്തിലെ ക്യാമ്പ് ജൂൺ 12ന് മുട്ടിൽ ബസ് സ്റ്റാന്റ് ബിൽഡിങിലും പൊഴുതന പഞ്ചായത്തിലെ ക്യാമ്പ് ജൂൺ 20ന് പൊഴുതന ടൗണിലും നടക്കും. കൽപ്പറ്റ ഓഫീസിലെ ക്യാമ്പ് ജൂൺ 27ന് നടക്കും. എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ശേഷം രണ്ട് വരെയാണ് ക്യാമ്പ് പ്രവർത്തനം.
date
- Log in to post comments