Skip to main content

*പഠന സഹായത്തിന് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ ഒന്നാം ക്ലാസിലും എൽ.കെ.ജിയിലും ഈ അദ്ധ്യായന വർഷം പ്രവേശനം നേടിയവർക്ക് പഠനസഹായമായി 750 രൂപ വീതം നൽകുന്നു. അർഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ unorganisedwssb.org  അംഗങ്ങൾ എന്ന വെബ്‍സൈറ്റിലൂടെ ജൂൺ 20ന് മുമ്പ് ഓൺലൈനായി അപേക്ഷ നൽകണം. ഫോൺ: 0495 2378480.

date