Post Category
*അസാപ് തൊഴിൽ മേള*
അസാപ് കേരളയുടെ മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 20 രാവിലെ 10 മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാവും. പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. തൊഴിലവസരങ്ങൾ നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ബന്ധപ്പെടാം. ഫോൺ: 94959 99669.
date
- Log in to post comments