Skip to main content

*ടെലിവിഷനും സ്പീക്കറും ലഭ്യമാക്കാൻ ക്വട്ടേഷൻ*

പുൽപ്പള്ളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള പെരിക്കല്ലൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ 43 ഇഞ്ച് ആൻഡ്രോയിഡ് ടി.വി, 160 വാട്സ് പാർട്ടി സ്പീക്കർ വിത്ത് മൈക്ക് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 15 വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 9605408092.

date