Skip to main content

*മുടി മുറിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*

ഈ അദ്ധ്യയന വർഷം നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മുടി മുറിയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 15 ഉച്ചയ്ക്ക് രണ്ടിന് മുമ്പ്  സീനിയർ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ, നൂൽപ്പുഴ, കല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447849320, 04936 270140.

date