Post Category
*വൈദ്യുതി മുടങ്ങും*
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 33 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടത്തറ, തെക്കുംതറ ചുരിയാറ്റ, പിണങ്ങോട്, വെങ്ങപ്പള്ളി പ്രദേശങ്ങളിൽ ഇന്ന് (ജൂൺ 6) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തരുവണ - തൊണ്ണമ്പറ്റക്കുന്ന് റോഡ്, പുലിക്കാട് - കുന്നുമ്മലങ്ങാടി റോഡ്, അംബേദ്കർ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ജൂൺ 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments