Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി യുടെ കീഴിൽ കേരളാ യൂണിവേഴ്സിറ്റി, അഫിലിയേഷൻ ഉള്ള ധനുവച്ചപുരം കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബികോം ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ബി എസ് സി ഇലക്ട്രോണിക്സ് വിത്ത് റോബോട്ടിക്‌സ്, ബിസിഎ, എംഎസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിലെ ഏതാനും ഐഎച്ച്ആർഡി ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് കോളേജിൽ നേരിട്ട് എത്തുകയോ https://admissions.ihrd.ac.in ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9446446334, 9495310482, 9074614145.

പി.എൻ.എക്‌സ്. 1855/2026

date