Skip to main content

ആറളം സമഗ്ര വികസനം: സംഘാടക സമിതി 31 ന്

 

ആറളം ഫാം പട്ടികവര്‍ക്ഷ പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡ് ധനസഹായത്തോടെ നടത്തുന്ന 38.02 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആറിന് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. ഈ പരിപാടി വിജയിപ്പിക്കുവാനുള്ള സംഘാടക സമിതി യോഗം 31 ന് 3 മണിക്ക് ആറളം ഫാം ഓഫീസില്‍ ചേരും.

date