Post Category
നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍; പ്രദര്‍ശനം ഉദ്ഘാടനം നാളെ
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം രാവിലെ 10.30 ന് ടൗണ്‍സ്‌ക്വയറില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ഡിസംബര്‍ 30, 31 തീയതികളിലാണ പ്രദര്‍ശനം.
date
- Log in to post comments