Skip to main content

സെന്‍സസ് 20207- പരിശീലനം മാറ്റി

സെന്‍സസ് 2027 മായി ബന്ധപ്പെട്ട് എന്യൂമറേറ്റര്‍മാര്‍ക്കും, സുപ്പര്‍വൈസര്‍മാര്‍ക്കും ജൂണ്‍ എട്ടു മുതല്‍ 10 വരെ അരീക്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന ത്രിദിന പരിശീലന പരിപാടി ജൂണ്‍ ഒന്‍പത്, 10, 22 എന്നീ തീയതികളിലേക്ക് മാറ്റി.

date