Post Category
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പടിയൂര്‍ ഗവ. ഐടി ഐ യിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി എ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം/ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്‌ണോമിക്‌സ വിഷയത്തിലെ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹയര്‍ സെക്കന്ററി തലത്തില്‍ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കിലും കൂടാതെ ബേസിക് കപ്യൂട്ടറും ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകര്‍ ജനുവരി 10ന് രാവിലെ 11 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കേറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0460 2278440, 9747432402.
date
- Log in to post comments