Skip to main content

  ഹിന്ദി ടിച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 17-35 . പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.   ജൂണ്‍ 15 വൈകിട്ട് അഞ്ചിനകം  മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026   മുഖേനയും മാനേജ്‌മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല   വിലാസത്തിലും സമര്‍പ്പിക്കണം. ഫോണ്‍:   8547126028, 04734-296496.
 
 
 

date