Post Category
റാങ്ക്പട്ടിക റദ്ദായി
പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (ആറാമത് എന്‍ സി എ- എസ്.സി- കാറ്റഗറി നം. 075/2025) തസ്തികയുടെ വിജ്ഞാപനത്തിന് യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments