Skip to main content

അപ്രന്റിസ്ഷിപ്പ് മേള 11ന്

 

 

പാലക്കാട് ഗവ. ആര്‍.ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജൂണ്‍ 11ന് മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ-സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഐ.ടി.ഐ യോഗ്യതയുള്ള ട്രെയിനികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0491-2815761, 9496292419, 9400498397.

date