Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് വിവിധ സാധന സാമഗ്രികളും കാര്‍ഡുകളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 22 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04662267276.

 

date