Post Category
അതിഥി അധ്യാപക അഭിമുഖം
പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.ബി.എ വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ താത്കാലിക നിയമനത്തിനായി ജൂണ്‍ 12ന് രാവിലെ 10 ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍: 0491-2873999.
date
- Log in to post comments