Post Category
*സീറ്റ് ഒഴിവ്*
കല്പറ്റ പുത്തൂര്‍വയല്‍ എസ് ബി ഐ ആര്‍സെറ്റിയില്‍ ജൂണ്‍ പത്തിന് ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ ബേക്കറി നിര്‍മ്മാണം പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8590762300, 8078711040
date
- Log in to post comments