Skip to main content

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (ഗസ്റ്റ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 11 ന് രാവിലെ 9.30 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തല്‍ ഡിപ്ലോമയാണ് യോഗ്യത.

താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2763550, വെബ്‌സൈറ്റ്- www.gptcmanjeri.in

date