Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഉപയോഗ യോഗ്യമല്ലാത്ത പഴയ കെട്ടിടം പൊളിച്ചു മാറ്റി കെട്ടിട സാമഗ്രികള്‍ കൊണ്ടു പോകുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ രണ്ടിന് വൈകുന്നേരം മൂന്നിനകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 9495999304.
date
- Log in to post comments