Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സിറ്റിംഗ് 

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 15,22,29 തീയതികളില്‍ കോട്ടയം സിവില്‍ സ്‌റ്റേഷനിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474 2792892.

date