Skip to main content

ലേലം

 

പൊതുമരാമത്ത് വകുപ്പ്, വിവിധ സെക്ഷന്‍ പരിധിയില്‍ വരുന്ന വസ്തുവകകള്‍ ജൂണ്‍ 16 ന് രാവിലെ 11 മുതല്‍ 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. https://www.mstcecommerce.com  ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലോഗിന്‍ ചെയ്ത് പങ്കെടുക്കാം. ലേലവസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ https://www.mstcindia.co.in/content/Forthcoming_e_Auctions_For_All_regions.aspx ല്‍ ലഭിക്കും. ഫോണ്‍: 04923 296595.
 

date