Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പാസ്റ്ററല്‍ സെന്റര്‍, ഐ.ടി.സി, പുലിക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂണ്‍ 10) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.
date
- Log in to post comments