Skip to main content

ഊത്തപിടിത്തം നിരോധിച്ചു

 പ്രജനന സമയങ്ങളില്‍ വയലുകളിലും ചെറുതോടുകളിലും എത്തുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15000 രൂപ വരെ പിഴയും ആറ് മാസം തടവും  ലഭിക്കുന്നതാണെന്ന് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date