Skip to main content

ലേലം

കേച്ചേരില്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള പുരയിടവും ബഹുനില കെട്ടിടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജൂലൈ രണ്ട്  രാവില 11.30 ന് ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04734 224826

 

date