Post Category
അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കണം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ശിഖരങ്ങളും ഫലങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മൂലം ദുരന്തം ഉണ്ടായാല്‍ സ്ഥല ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments