Post Category
ഫലം പ്രസിദ്ധീകരിച്ചു
2026 മാർച്ചിലെ എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. SSLC: https://sslcexam.kerala.gov.in/, THSLC: https://thslcexam.kerala.gov.in/thslc/, SSLC HI: https://sslchiexam.kerala.gov.in/, AHSLC: https://ahslcexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
പി.എൻ.എക്‌സ്. 1942/2026
date
- Log in to post comments