Post Category
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണം നടത്തി
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതിദിനാചരണം സര്‍ക്കാര്‍ ഐ. ടി.ഐ.യില്‍ ഫലവൃക്ഷത്തൈ നട്ട് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്‌സ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോള്‍ കോശി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ പ്രസന്ന , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വി ശ്യാമുവല്‍, വാര്‍ഡ് അംഗം ജിനു ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആലിയ ഫര്‍സാന പദ്ധതി വിശദീകരിച്ചു.
date
- Log in to post comments