Post Category
റീ ക്വട്ടേഷന്‍
റാന്നി എം.സി.സി.എം താലൂക്കാശുപത്രിയില്‍ കാസ്പ് /ജെ.എസ്.എസ്.കെ./ ആര്‍.ബി.എസ്.കെ./എ കെ/ട്രൈബല്‍/ മെഡിസെപ്പ് മുതലായ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് എം.ആര്‍.ഐ സ്‌കാനിംങ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് റീ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15 രാവിലെ 11. ഫോണ്‍ 9188522990.
date
- Log in to post comments