Post Category
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്/ തത്തുല്യം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ പരിശീലന പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാം. https://app.srcc.in/register ലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ്: www.srccc.in . തിരുവല്ല പൈട്രിക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 8606031784.
date
- Log in to post comments