Post Category
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ കേരള യോഗ അസോസിയേഷന്റെ സഹകരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പ്രവേശനം നേടാം. അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ്: www.srccc.in . യോഗ അസോസിയേഷന്‍ ഓഫ് കേരള, ആഞ്ജനേയം, അയ്ക്കാട്, കൊടുമണ്‍ ആണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 9961090979, 9447432066.
date
- Log in to post comments